നോക്കൂ.. എന്റെ രക്തത്തിനിന്ന് നീല നിറമാണ്..
നിന്റെ രക്തത്തിന് ചുവപ്പും..
ഓരോ പ്രഭാതത്തിലും നിന്റെ ഇടത്തേ നെറ്റിയിലുണ്ടാകുന്ന
മൂന്ന് മുറിവുകളാണിന്നെന്റെ ജീവിതം..
F A C E B O O K എന്ന എട്ട് അക്ഷരങ്ങളാണെന്റെ ജീവന്റെ ആധാര ശില !
........ രൂപേഷ് കൈലാസ്
നിന്റെ രക്തത്തിന് ചുവപ്പും..
ഓരോ പ്രഭാതത്തിലും നിന്റെ ഇടത്തേ നെറ്റിയിലുണ്ടാകുന്ന
മൂന്ന് മുറിവുകളാണിന്നെന്റെ ജീവിതം..
F A C E B O O K എന്ന എട്ട് അക്ഷരങ്ങളാണെന്റെ ജീവന്റെ ആധാര ശില !
........ രൂപേഷ് കൈലാസ്
2 comments:
INTERESTING CONCEPT ABOUT FACE BOOK...AND IT'S A GOOD THEME..!!!
face book oru trend aanu ipo graamangalil polum..!
Post a Comment