പാളത്തില്‍ ഞെരിഞ്ഞു ലോഹ ചാടുകള്‍ കൂകിപായവേ
വെറി കെട്ട ശ്വാനന്റെ നഖങ്ങള്‍ എന്റെ
മാനത്തില്‍ വിഷം തീണ്ടവേ
വൈകല്യം പോലും കണ് തുറിച്ചു തന്റെ
ഭ്രാന്തമാം കണ്കളാല് നോക്കി എന്നെ
ഓടുന്ന യന്ത്രത്തില്‍ നിന്നൊരു നേരം
കൊണ്ടൊരു പൂപോലെ പിടിച് എറിയവേ
സ്ത്രീത്വം നാണിച്ചു മുഖംമറച്ചു
പൌരുഷം ഭീതിയാല്‍ മുഖംതിരിച്ചു
ഈ ശലഭം ഇവിടെ പുഴുവരിക്കവേ
നാളെ എനിക്കും ഒരുങ്ങും ഒരു സ്മൃതിമണ്ഡപം........ജോര്‍ജ് മാത്യു ചെറിയത്ത്
വെറി കെട്ട ശ്വാനന്റെ നഖങ്ങള്‍ എന്റെ
മാനത്തില്‍ വിഷം തീണ്ടവേ
വൈകല്യം പോലും കണ് തുറിച്ചു തന്റെ
ഭ്രാന്തമാം കണ്കളാല് നോക്കി എന്നെ
ഓടുന്ന യന്ത്രത്തില്‍ നിന്നൊരു നേരം
കൊണ്ടൊരു പൂപോലെ പിടിച് എറിയവേ
സ്ത്രീത്വം നാണിച്ചു മുഖംമറച്ചു
പൌരുഷം ഭീതിയാല്‍ മുഖംതിരിച്ചു
ഈ ശലഭം ഇവിടെ പുഴുവരിക്കവേ
നാളെ എനിക്കും ഒരുങ്ങും ഒരു സ്മൃതിമണ്ഡപം........ജോര്‍ജ് മാത്യു ചെറിയത്ത്
3 comments:
പ്രതികരണം നന്നായി.
paalapookkal pothiyum pushpachakravumay
en vishramamalankarikanaruvarum
ente kuzhimadathiloru kumbil
mizhineer poo vitharan
viklaankayavumennorthu karayunna
thekke parambile tenmaavu maathram
maruthinte karangalaa nanavunakkum
ene kavil thadamenthe thalodaanjarum
പാലപൂക്കള്‍ പൊതിയും പുഷ്പച്ചക്രവുമായ്
എന്‍ വിശ്രമമലന്കരികാനാരുവരും
എന്റെ കുഴിമാടത്തിലൊരു കുമ്പിള്
മിഴി നീര് പൂ വിതറാന്‍
വികലാനകയാവുമെന്നോര്ത്തു കരയുന്ന
തെക്കേ പറമ്പിലെ തേന്മാവു മാത്രം
മരുതിന്റെ കരങ്ങളാ നനവുനക്കും
എന്‍ കവില് തടമെന്തേ തലോടാഞ്ഞാരും
Post a Comment