നാല് ചുമരുകള്‍ക്കിടയില്‍ തളച്ചിടേണ്ടി വരുന്ന സര്‍ഗാത്മകതയെ തൊട്ടുണര്‍ത്താന്‍ ഞങ്ങളും ഒരു ബ്ലോഗ് തുടങ്ങുകയാണ്.. വായന ഇനിയും മരിച്ചിട്ടില്ലെന്ന സത്യം മനസിലാക്കിക്കൊണ്ട്..
Total Pageviews
Tuesday, November 30, 2010
'ഇന്നലെ' 'ഇന്ന്' 'നാളെ'..
'ഇന്നലെ' കളിലെ എന്‍റെ അനുഭവങ്ങള്‍
'ഇന്നിന്‍റെ' ചെയ്തികളില്‍ പ്രതിഫലിക്കുന്നു..
'നാളെ' യുടെ ശോഭനമായ ഭാവിയ്ക്കായി
'ഇന്നലെയും' ഇന്നും' സ്വരുക്കൂട്ടി വയ്ക്കാം നമുക്ക്..
No comments:
Post a Comment