എന്തിനാണ് രാവും പകലും
" ഇരുളും വെളിച്ചവും
" കയ്പും മധുരവും
" കയറ്റവും ഇറക്കവും
" വിദ്വേഷവും സ്നേഹവും
" പട്ടിണിയും സുഭിക്ഷതയും
" കുടിലും കൊട്ടാരവും
" ദരിദ്രനും സമ്പന്നനും
" ഭ്രാന്തനും ബുദ്ധിമാനും
" കറുത്തവരും വെളുത്തവരും
" കടലും കരയും
" കരച്ചിലും അട്ടഹാസവും
" മരണവും ജനനവും
" സുഗന്ധവും ദുര്‍ഗന്ധവും
" ദൌര്‍ഭാഗ്യവും ഭാഗ്യവും ..........................
ഇങ്ങനെ നീളുന്നു മനുഷ്യന്‍റെ ഉത്തരം കിട്ടാത്ത ചില ചിന്തകള്‍ ...ഒന്ന് മാത്രം പോരായിരുന്നോ ... ഒന്ന് മാത്രം തിരഞ്ഞെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ ...നഗ്നസത്യം ,,,, ഇത് രണ്ടും മനുഷ്യന് അവന്‍റെ ജീവിതചക്രത്തില്‍ കുടുങ്ങി കിടക്കുന്ന വലിയ അനുഭവസമ്പത്താണ് ....
....................ജിനു
1 comment:
"ഒന്ന് മാത്രം തിരഞ്ഞെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ "
'വിദ്വേഷവും സ്നേഹവും'
ഇതില്‍ ഒന്ന് തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ് സ്നേഹം.ബാക്കിയൊന്നും നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതല്ല.
Post a Comment