പണ്ടൊരിക്കല്‍ സര്‍ക്കാരിനോട് ഞാന്‍ ചോദിച്ചു
ഒരു ജോലി തരുമോ എന്ന്
അന്ന് സര്‍കാര് പറഞ്ഞു " നിനക്ക് യോഗ്യത ഇല്ലാന്ന്
ഇന്ന് സര്‍കാര് എന്നോട് ചോദിച്ചു ...
നിനക്ക് ജോലി വേണോഎന്ന്
അപ്പോള്‍ ഞാന്‍ പറഞ്ഞു " എനിക്ക് യോഗ്യത ഇല്ലല്ലോ എന്ന് "
അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞു "മകനെ അയോഗ്യത തന്നെയാ ഇന്നത്തെ യോഗ്യത എന്ന്......
........ജോര്‍ജ് മാത്യു ചെറിയത്ത്
No comments:
Post a Comment