നാല് ചുമരുകള്‍ക്കിടയില്‍ തളച്ചിടേണ്ടി വരുന്ന സര്‍ഗാത്മകതയെ തൊട്ടുണര്‍ത്താന്‍ ഞങ്ങളും ഒരു ബ്ലോഗ് തുടങ്ങുകയാണ്.. വായന ഇനിയും മരിച്ചിട്ടില്ലെന്ന സത്യം മനസിലാക്കിക്കൊണ്ട്..
Total Pageviews
Monday, December 13, 2010
നൊസ്റ്റാള്‍ജിയ ...
ഖടികാരത്തിന്റെ ഒച്ചയില്‍ തിരിഞ്ഞു ഞാനൊന്നു നോക്കിയപ്പോള്‍ എനിക്ക് പ്രായം 80 18 വയസ്സില്‍ എഴുതി പൂര്‍ത്തിയാകാത്ത പ്രണയ കവിതയുടെ ബാകി തിരികെ ചെന്നെഴുതുവാന് കഴിഞ്ഞു എങ്കില്‍ ഖടികാരം വീണ്ടും എന്നെ ഭയപെടുതുന്നു ........ജോര്‍ജ് മാത്യു ചെറിയത്ത്
1 comment:
spelling mistake-ഘടികാരം
Post a Comment