കനല്‍ കൊരിയിട്ടെന്റെ ഉള്ളം കരിച്ചു നീ..
ആ കരി കൊണ്ട് നീ നിന്‍റെ കണ്ണിമകള്‍ക്ക് ചന്തമേകി..
കണ്ണീര്‍ പൊടിയരുതൊരിക്കലും അറിയാതെ പോലും,
ചിലപ്പൊഴാ മഷിയിലും ജീവന്‍ തുടിച്ചേക്കാം..
........................... കൈലാസ്
No comments:
Post a Comment