ഞാന്‍ ഈ വിദൂരതയില്‍
നിയോണ്‍ പൂക്കളോട് കുംബസരിക്കുകയാണ്..
നിറം മങ്ങിയ ചിന്തകളില്‍
എന്‍റെ പകലുകള്‍ നിരുപാധികം പിന്‍വാങ്ങുന്നു..
പ്രവാസത്തിന്‍റെ വരണ്ട നാളുകളില്‍ എനിക്ക് ഓര്‍ക്കാനാവുന്നില്ല,
നിന്നെയും.. ഒപ്പം...
ഒരു തുളസി കതിരിന്റെ നൈര്‍മല്യമായി എന്നെ പൊതിഞ്ഞ മലയാണ്മയെയും..
................. കൈലാസ്
No comments:
Post a Comment