ചില്ല് കൂട്ടില്‍ ഇരുന്നൊരു നാള്‍
ഞാന്‍ ഈ ലോകത്തെ നോക്കി കാണും
അന്ന് ഞാന്‍ എന്റെ മുന്നിലെ ചില്ലിലൂടെ
ഏവരേം നോക്കി ചിരിക്കും
എങ്കില്‍ മാത്രമേ അതുടഞ്ഞു താഴെ വീഴുമ്പോള്‍
വീണ്ടും അവര്‍ എന്നെ എടുത്തു ചില്ലുകൂട്ടില്‍ ഇരുത്തു...............ജോര്‍ജ് മാത്യു ചെറിയത്ത്
No comments:
Post a Comment