പ്രശ്നങ്ങള്‍.........
പ്രയാസം...
പ്രമേഹം ......
പ്രഷര്‍....
പ്രാരാബ്ദം....
പ്രായം....
പ്രധിബധത...
പ്രകടനം....
പ്രതിമാസ ചിട്ടികള്‍...
പ്രായ പൂര്‍ത്തിയായി വരുന്ന മക്കള്‍ ...................
ആദിയായ ജീവിത സാഗരങ്ങളുടെ അഗാധങ്ങളിലുടെ അനുദിനം പൊങ്ങിയും താണും നീന്തി തുടിക്കുന്ന ഒരുപാടു ജന്മങ്ങള്‍...... മറ്റുള്ളവര്‍ക് പ്രകാശം പകരുവാന്‍ സ്വയം കത്തിതീരുന്ന ഒരു മെഴുകുതിരി നാളമായി.......പ്രവാസികള്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടിയിരിക്കുന്നു ......
................ജിനു
No comments:
Post a Comment