ചുറ്റുവട്ടത്തെ ഇരുട്ടില്‍
ഞാന്‍ എന്നെ തന്നെ തിരയുന്നു
പ്രപഞ്ചമില്ലാത്ത സ്വപ്നങ്ങളില്‍
എന്റെ സൃഷ്ടികള്‍ മൊഴികളായി മാറുന്നു
ഒരു വേള എന്മിഴി തുറക്കുകില്‍
അറിഞ്ഞവര്‍ പലരും ചൊല്ലിയ പോല്‍
തമസ്സല്ലോ സുഖപ്രദം
എന്ന് ചൊല്ലെണ്ടി വരുമോ എന്നുറപ്പില്ല ....ജോര്‍ജ് മാത്യു ചെറിയത്ത്
1 comment:
it is a small poem but an interesting one.........
Post a Comment